ന്യൂഡല്‍ഹി: സാമ്പത്തികസേവന പ്ലാറ്റ്ഫോമായ ക്രെഡിന്റെ തലവന്‍ കുനാല്‍ ഷാ ഇനി ആഗോള മെസേജിംഗ് ആപ്പ് ആയ വാട്സ് ആപ്പിനെ നയിക്കും.
വില്‍ കാത്കാര്‍ട്ട് വിരമിക്കുന്ന ഒഴിവിലാണ് കുനാല്ഷായുടെ നിയമനമെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
കുനാല്‍ ഷായുടെ നേതൃപാടവവും ആഗോളക്കാഴ്ചപ്പാടും വാട്സാപ്പിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.